ചെങ്ങന്നൂര്‍: സ്കൂള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ബൈക്കില്‍ കഞ്ചാവ് വില്ലന നടത്തി വന്ന രണ്ടു പേരെ ചെങ്ങന്നൂര്‍ എക്സൈസ് ഇന്‍സ്പെക്ടര്‍ ബി. റെജിയുടെ നേതത്വത്തില്‍ അറസ്റ്റു ചെയ്തു. നെടുമങ്ങാട് പാങ്ങോട് കണ്ണന്‍പാറ തടത്തരികത്ത് വീട്ടില്‍ രാജശേഖരന് മകന് രംജിത്ത്(23) നെയും പ്രായപൂര്‍ത്തിയാകാത്ത ഒരു പതിനേഴു വയസ്സുകാരനെയുമാണ് 50 ഗ്രാം കഞ്ചാവുമായി പിടികൂടിയത്. വിദ്യാര്‍ത്ഥികള്‍ മൊബൈല്‍ ഫോണില്‍ ആവശ്യപ്പെടുന്ന പ്രകാരം കഞ്ചാവ് എത്തിച്ചു കൊടുക്കുകയായിരുന്നു പതിവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: