കണ്ണൂര്‍: ബിജെപി പ്രവര്‍ത്തകന്റെ വീടിന് നേരെ അക്രമം നടത്തിയ സംഭവത്തില്‍ സിപിഎം പ്രവര്ത്തകന് അറസ്റ്റില്‍. നീര്‍ക്കടവ് ആലിന് കീഴില്‍ ക്ഷേത്രത്തിന് സമീപത്തെ പി.കെ.സുമേഷിന്റെ വീടിന് നേരെ അക്രമണം നടത്തിയ സംഭവത്തില്‍ അഴീക്കോട്ടെ ഷിജില്‍ (26)നെയാണ് വളപട്ടണം പോലീസ് അറസ്റ്റുചെയ്തത്. കഴിഞ്ഞ ബുധനാഴ്ച രാത്രിയായിരുന്നു സംഭവം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: