ബിആര്‍സികളില്‍ നിയമനം

Sunday 11 June 2017 11:22 am IST

  കാസര്‍കോട്: കാസര്‍കോട് എസ്.എസ്.എ.യുടെ കീഴിലുള്ള ഏഴ് ബി.ആര്‍.സികളിലേക്ക് അക്കൗണ്ടന്റ്, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, എം.ഐ.എസ്. കോ-ഓര്‍ഡിനേറ്റര്‍ എന്നീ തസ്തികകളിലേക്ക് കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനായി അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി 29 ന് നാലു മണി. യോഗ്യത സംബന്ധിച്ച വിവരങ്ങള്‍ കാസര്‍കോട് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിന്റെ സമീപത്തുള്ള എസ്.എസ്.എ. ജില്ലാ പ്രോജക്ട് ഓഫീസില്‍ ലഭിക്കും. അപേക്ഷയുടെ മാതൃക ജില്ലാ ഓഫീസില്‍ നിന്നും ലഭിക്കും. അപേക്ഷകര്‍ക്ക് പ്രായം 37 കവിയരുത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.