ചെറുപുഴ: കോഴിച്ചാല്‍ പ്രദേശത്ത് ജനങ്ങളുടെ കുടിവെള്ളം മുട്ടിക്കുന്ന തരത്തില്‍ പ്രവര്‍ത്തിച്ചിരുന്ന കുപ്പിവെള്ള കമ്പനിക്കെതിരെ പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ പഞ്ചായത്ത് അധികൃതര്‍ കമ്പനി അടച്ചുപൂട്ടാന്‍ ഉത്തരവ് നല്കി. കഴിഞ്ഞ ദിവസം പഞ്ചായത്ത് അധികൃതര്‍ പ്രദേശത്ത് നടത്തിയ പരിശോധയുടെ അടിസ്ഥാനത്തിലാണ് ഉത്തരവ് നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: