ഫെറ്റോ കളക്ട്രേറ്റ് ധര്‍ണ്ണ നടത്തി

Sunday 26 March 2017 3:35 pm IST

മലപ്പുറം: പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കുക, ശമ്പള പരിഷ്‌ക്കരണ കുടിശ്ശിക ഒറ്റത്തവണയായി നല്‍കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഫെറ്റോ കളക്ട്രേറ്റ് മാര്‍ച്ച് നടത്തി. സംസ്ഥാന പ്രസിഡന്റ് വി.ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. എന്‍ടിയു ജില്ലാ പ്രസിഡന്റ് ബാലമുരളി അദ്ധ്യക്ഷനായി. ഫെറ്റോ ജില്ലാ സെക്രട്ടറി സി.ബാബുരാജ്, എന്‍ജിഒ സംഘ് ജില്ലാ പ്രസിഡന്റ് കെ.പി.ഗോവിന്ദന്‍കുട്ടി, പി.വിജയകുമാര്‍, എന്‍.സത്യഭാമ, കെ.പി.നാരായണന്‍, പി.ദേവദാസ് എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.