കൊച്ചി: ലോകാരോഗ്യ ദിനത്തോടനബന്ധിച്ച് ആര്‍ട്ട് ഓഫ് ലിവിങ് കേരളയുടെ നേതൃത്വത്തില്‍ സംസ്ഥാനത്തെ കേന്ദ്രങ്ങളില്‍ ഏപ്രില്‍ 2 മുതല്‍ 9 വരെ നീളുന്ന ആരോഗ്യ ആനന്ദ ശില്പശാല ആരംഭിക്കും. വ്യക്തിവികാസ് കേന്ദ്രയിലെ ശ്രീശ്രീയോഗയുടെ പ്രമുഖ പരിശീലകരുടെ നിയന്ത്രണത്തിലായിരിക്കും ഈ പ്രത്യേക പരിപാടി നടക്കുക.
രാഷ്ട്രത്തിന്റെ സര്വ്വതോന്മുഖമായ അഭിവൃദ്ധിക്കും ഐശ്വര്യത്തിനും വേണ്ടി ശാരീരികവും, മാനസികവും സന്മാര്ഗ്ഗികവുമായ ഉന്നത സംസ്കാരമുള്ള ആരോഗ്യമുള്ള ഒരു യുവ തലമുറയെ വാര്‍ത്തെടുക്കാന്‍ ശ്രീശ്രീ രവിശങ്കര്‍ ലക്ഷ്യമിടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: