കോട്ടയം: മാല പിടിച്ചുപറിക്കാന്‍ ശ്രമിച്ച കേസ്സില്‍ യുവാവ് പിടിയില്‍. കൈപ്പുഴ മിഷന് പറമ്പില്‍ വീട്ടില്‍ ബിനു (25) വാണ് പിടിയിലായത്. ഇന്നലെ രാവിലെ ആറരയോടെ അതിരമ്പുഴ സ്വദേശിയായ സ്ത്രീ കാരിസ് ഭവന് പളളിയിലേക്ക് പോകുന്ന സമയത്തായിരുന്നു സംഭവം. ഏറ്റുമാനൂര്‍ പോലീസ് അന്വേഷണം നടത്തി വരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: