പാലാ: സെന്റ് ജോസഫ്സ് എഞ്ചിനീയറിംഗ് കോളേജ് ആട്സ് ഫെസ്റ്റിവല്‍-സര്‍ഗ്ഗം 2017 സിനിമാതാരം ഉണ്ണി മുകുന്ദന് ഉദ്ഘാടനം ചെയ്തു. കോളേജ് ചെയര്മാന്, മോണ്‍. ഡോ. ജോസഫ് കൊല്ലംപറമ്പില്‍ അദ്ധ്യക്ഷത വഹിച്ചു. മാനേജര്‍ ഫാ. മാത്യു കോരംകുഴ, പ്രിന്‍സിപ്പല്‍ ഡോ. സി.ജെ. ജോസഫ്, ബര്‍സാര്‍ ഫാ. ജോണ്‍ പാലിത്തോട്ടം, സ്റ്റുഡന്‍സ് കൗണ്‍സില്‍ ചെയര്മാന് അതുല്‍ വി. നായര്‍, വൈസ് ചെയര്‍പെഴ്സണ്‍ ഡെന്‍സി മാത്യു , ആര്‍ട്സ് സെക്രട്ടറി ജയസൂര്യന്‍ എന്നിവര്‍ പ്രസംഗിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: