തൃശൂര്‍: കേന്ദ്ര സര്‍ക്കാര്‍ പദ്ധതികളുടെ വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുന്ന പണ്ഡിറ്റ് ദിനദയാല്‍ ഉപാധ്യായ ഹെല്പ് ഡെസ്ക് തൃശൂരില്‍ ഉദ്ഘാടനം ചെയ്തു. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍ രാധാകൃഷ്ണന് ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ലാ പ്രസിഡന്റ് എ. നാഗേഷ് അധ്യക്ഷത വഹിച്ചു. എം.എസ് സമ്പൂര്‍ണ, കെ.പി ജോര്‍ജ്, ഇ, മുരളീധരന് എന്നിവര്‍ സംസാരിച്ചു. അഡ്വ. രവികുമാര്‍ ഉപ്പത്ത് സ്വാഗതവും അഡ്വ. അനീഷ് കുമാര്‍ നന്ദിയും പറഞ്ഞു. ഹെല്പ് ഡെസ്ക് നമ്പര്‍: 1800 3000 9383
പ്രതികരിക്കാൻ ഇവിടെ എഴുതുക: