മുണ്ടക്കയം: ബിജെപി പൂഞ്ഞാര്‍ നിയോജക മണ്ഡലം ബൂത്ത് പ്രവര്‍ത്തക കണ്വന്ഷന് സംസ്ഥാന കമ്മറ്റിയംഗം കെ.ജി. രാജ്മോഹന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട്വി.സി. അജികുമാര്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മറ്റിയംഗം നോബിള്മാത്യൂ, അഡ്വ. കെ.പി. സനല്‍കുമാര്‍, കെ.ബി. മധു, യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് അഖില്‍ രവിന്ദ്രന് തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: