ഹിന്ദുഐക്യവേദിയ്ക്ക് പുതിയ ജില്ലാ ഭാരവാഹികള്‍

Monday 27 March 2017 10:05 pm IST

ഇടുക്കി: ഹിന്ദുഐക്യവേദി ഇടുക്കി ജില്ലാ ഭാരവാഹികളെ തെരഞ്ഞെടുത്തു. ചെറുതോണിയില്‍ വച്ച് നടന്ന ഇടുക്കി ജില്ലാ കണ്‍വെന്‍ഷനിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. പുതിയഭാരവാഹികളായി വി എം ബാലാന്‍ അറക്കുളം (പ്രസിഡന്റ്), പി എം രാമകൃഷ്ണന്‍ തൊടുപുഴ, ശിവന്‍ കോഴിക്കാമല, ഇടുക്കി(വൈസ് പ്രസിഡന്റുമാര്‍), വി വി വിനോദ് ചപ്പാത്ത് (വര്‍ക്കിങ് പ്രസിഡന്റ്), എ കെ കണ്ണന്‍ തൊടുപുഴ (ജന.സെക്രട്ടറി), സുധാകരന്‍  മറയൂര്‍, ബിജുതോപ്പന്‍ ഇടുക്കി, സന്തോഷ് മാങ്കുളം(സെക്രട്ടറിമാര്‍), സി ഡി മുരളി പീരുമേട്(സംഘടനാ സെക്രട്ടറി),  കെ കെ രവീന്ദ്രന്‍ അടിമാലി(ട്രഷറര്‍), സുനില്‍ വണ്ണപ്പുറം, ശ്രീനിവാസന്‍ ഇടുക്കി, മനോജ് തോട്ടത്തില്‍  വണ്ണപ്പുറം, മോഹന്‍ദാസ് നെടുങ്കണ്ടം, രാജേഷ് പീരുമേട്, ബാബു വാസു അടിമാലി(സമിതിയംഗങ്ങള്‍) എന്നിവരെ തെരഞ്ഞെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.