തിരുവനന്തപുരം:വിശ്വഹിന്ദു പരിഷത്ത് തിരുവനന്തപുരം ജില്ല നേതൃത്വ പഠനശിബിരം കാലടി ബോധാനന്ദ കേന്ദ്രത്തില്‍ ആരംഭിച്ചു. ജില്ലാ പ്രസിഡന്റ് അഡ്വ.മോഹന്‍കുമാര്‍ ആറ്റുകാല്‍ രാമചന്ദ്രന് നായര്‍, കെ.എസ്.റെജി, ജയകൃഷ്ണന്, കാലടി അജി, പ്രതാപചന്ദ്രകുറുപ്പ് ,സുനില്‍ തളിയല്‍, രത്നാകരന് തുടങ്ങിയ ജില്ലാ നേതാക്കള്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: