കൊച്ചി: ഹിന്ദു ഐക്യവേദി ജില്ലാ സമിതി ഭാരവാഹികളെ തെരഞ്ഞെടുത്തു. പി.കെ. ചന്ദ്രശേഖരന് അധ്യക്ഷനും ജനറല്‍ സെക്രട്ടറിമാരായി കെ.ആര്. രമേഷ്കുമാര്‍, ആ.ഭാ. ബിജു എന്നിവരെയും തെരഞ്ഞെടുത്തു.
മറ്റ് ഭാരവാഹികള്‍- രക്ഷാധികാരിമാര്‍: അഡ്വ. വി.എന്‍. മോഹന്‍ദാസ്, വി.ജി. ശശികുമാര്‍. ഉപാധ്യക്ഷന്മാര്: വേണു കെ.ജി. പിള്ള, പി.കെ. ബാഹുലേയന്, പ്രൊ. കെ. സതീശബാബു, ബാബു മാനിക്കാട്, ശ്രീകല മനോജ്. സെക്രട്ടറിമാര്‍: ടി.എസ്. സത്യന്, പി.കെ. സുരേഷ്, എം.സി. സാബുശാന്തി. സംഘടനാ സെക്രട്ടറി: എ.കെ. സുബ്രഹ്മണ്യന്. ട്രഷറര്‍: പി.സി. ബാബു. സമിതി അംഗങ്ങള്‍: വി.എം.മണി-കോതമംഗലം താലൂക്ക്, എം.കെ. അംബേദ്കര്‍-കുന്നത്തുനാട് താലൂക്ക്, ടി. ദിനേശ്- കുന്നത്തുനാട് താലൂക്ക്, രാജന് പ്രളയക്കാട്- കുന്നത്തുനാട് താലൂക്ക്, ഡോ. വിജയകുമാരി- കുന്നത്തുനാട് താലൂക്ക്, കബിതാ അനില്‍കുമാര്‍- ആലുവ താലൂക്ക്, കെ.എസ്. ശിവദാസ്- കൊച്ചി താലൂക്ക്, കെ.കെ. നവീന്‍- കണയന്നൂര്‍ താലൂക്ക്, അഡ്വ. ആര്.വി. ശ്രീജിത്ത്- കണയന്നൂര്‍ താലൂക്ക്, എന്‍.കെ.രമണന്- മൂവാറ്റുപുഴ താലൂക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: