ആലപ്പുഴ: എന്‍സിപിക്ക് മാത്രം അവകാശപ്പെട്ടതാണ് മന്ത്രി സ്ഥാനമെന്നും അത് ആര്‍ക്കും വിട്ടു കൊടുക്കില്ലെന്നും എന്‍സിപി എംഎല്‍എ തോമസ് ചാണ്ടി.
മന്ത്രിയാകാന്‍ യോഗ്യതയുള്ളവര്‍ തങ്ങളുടെ പാര്‍ട്ടിയിലുണ്ടെന്ന് വ്യക്തമാക്കിയ അദ്ദേഹം മന്ത്രി സ്ഥാനം ഏറ്റെടുക്കാന്‍ തയാറാണെന്നും അറിയിച്ചു.
എ.കെ.ശശീന്ദ്രന്റെ രാജിയുമായി ബന്ധപ്പെട്ട് ഒരു ഗൂഢാലോചനയും നടന്നില്ലെന്ന് പറഞ്ഞ തോമസ് ചാണ്ടി അത്തരത്തില്‍ വരുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: