ന്യൂദല്‍ഹി: കേരളത്തിന്റെ വരള്‍ച്ചയെക്കുറിച്ച് പഠിക്കാന്‍ പത്തംഗ കേന്ദ്രസംഘം എത്തുന്നു. കേന്ദ്ര കൃഷി ജോയിന്റ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേരളത്തില്‍ എത്തുന്നത്. 992 കോടി രൂപയുടെ കേന്ദ്ര സഹായം കേരളം ആവശ്യപ്പെട്ട സാഹചര്യത്തിലാണ് കേന്ദ്ര സംഘം എത്തുന്നത്.
കേന്ദ്ര സര്‍ക്കാരിന്റെ ഭക്ഷ്യ സുരക്ഷാ പദ്ധതിയില്‍ പാലക്കാടിന് പുറമേ തൃശൂര്‍, ആലപ്പുഴ ജില്ലകളെ കൂടി ഉള്‍പ്പെടുത്താനും ധാരണയായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: