ഇരിങ്ങാലക്കുട: ദളിത് യുവതിയെ വീട്ടില്‍ കയറി പീഡിപ്പിക്കാന്‍ ശ്രമിച്ചതിന് സിപിഎം പ്രവര്ത്തകന് അറസ്റ്റില്‍. കടുപ്പശ്ശേരി മേപ്പുറത്ത് കണ്ണനെന്ന് വിളിക്കുന്ന നിഷാന്തിനെയാണ് ഇരിങ്ങാലക്കുട പോലീസ് അറസ്റ്റ് ചെയ്ത്.
പീഡനത്തെ ചെറുത്ത യുവതിയെ ക്രൂരമായി മര്‍ദ്ദിച്ചു. ഗുരുതരമായ പരിക്കേറ്റ യുവതി ഇരിങ്ങാലക്കുട ഗവണ്മെന്റ് ഹോസ്പിറ്റിലില് ചികിത്സയിലാണ്. നിഷാന്ത് സിപിഎമ്മിന്റെ സജീവ പ്രവര്‍ത്തകനാണ്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: