സൂറിച്ച്: അര്‍ജന്റീനയുടെ ലയണല്‍ മെസിയെ നാലു ലോകകപ്പ് യോഗ്യതാ മത്സരങ്ങില്‍ നിന്ന് ഫിഫ വിലക്കി.ചിലിക്കെതിരായ മത്സരത്തില്‍ റഫറിയെ ചീത്തവിളിച്ചതിനാണ് വിലക്ക്. ചുവപ്പ് കാര്‍ഡ് ലഭിക്കേണ്ട കുറ്റമാണ് മെസി ചെയ്തതെന്ന് ഫിഫ വെളിപ്പെടുത്തി. മത്സരശേഷം റഫറിക്ക് ഹസ്തദാനം നല്കാന് മെസി തയ്യാറായില്ല.ബൊളീവിയക്കെതിരായ മത്സരം മുതല്‍ മെസിയുടെ വിലക്ക് ആരംഭിക്കും ബൃൂനസ് അയേഴ്സില്‍ നടന്ന മത്സരത്തില്‍ അര്‍ജന്റീന ഏകപക്ഷീയാമയ ഒരു ഗോളിന് ചിലിയെ തോല്‍പ്പിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: