മിയാമി: അമേരിക്കയുടെ വീനസ് വില്ല്യംസ് മിയാമി ഓപ്പണ്‍ ടെന്നീസിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ലോക ഒന്നാം നമ്പറായ കെര്‍ബറെ നേരിടും.
ഏഴുതവണ ഗ്രാന്‍ഡ്സ്ലാം കിരീടം നേടിയ വില്ല്യംസ് റഷ്യയുടെ ഏഴാം സീഡായ സ്വറ്റ്ലാനയെ നേരിട്ടുളള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് ക്വാര്‍ട്ടറിലെത്തിയത്.സ്കോര്‍ 6-3,7-6 (7-4)
ജപ്പാന്റെ റിസ ഒസ്ക്കിയെ അനായാസം തകര്‍ത്താണ് കെര്‍ബര്‍ ക്വാര്‍ട്ടറിലെത്തിയത്.സ്കോര്‍:6-2,6-2.
നാലാം സീഡായ ഡോമിനിക്കയും ഫ്രഞ്ച് ഓപ്പണ്‍ ചാമ്പ്യനായ ഗാര്ബീനും നാലാം റൗണ്ടില്‍ പുറത്തായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: