തിരുവനന്തപുരം: കോലിയക്കോട് കാരയ്ക്കാമണ്ഡപം കുറ്റിപ്പാല ശ്രീ ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാര്‍ഷിക മഹോത്സവവും പുണര്‍ത പൊങ്കാല ഉത്സവാഘോഷങ്ങളും നാളെ ക്ഷേത്രതന്ത്രി ജി.നാരായണശര്‍മ്മയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ നടക്കും. ഏപ്രില്‍ 4ന് സമാപിക്കുന്നതാണ്. 29ന് രാവിലെ 10.45മേല്‍ 11.05നകം തൃക്കൊടിയേറ്റം, 30ന് വൈകിട്ട് 5ന് ഐശ്വര്യപൂജ, 31ന് 8ന് ഗാനമേള. 1ന് വൈകിട്ട് 6.30ന് സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ഡോ. ശശിതരൂര്‍ എംപി 7.15ന് നൃത്തകലാവിരുന്ന്. 2ന് ഉച്ചക്കഴിഞ്ഞ് 2.35നും 2.55നും മദ്ധ്യേ ശ്രീ ഭഗവതിയുടെ ചപ്രം എഴുന്നെള്ളിപ്പ്, 3ന് രാത്രി 7.30ന് സിനിമാറ്റിക് ഡാന്‍സ്, 8ന് സംഗീതാര്‍ച്ചന, ഏഴാം ഉത്സവദിവസം 4ന് പുണര്‍ത പൊങ്കാല. രാത്രി 7ന് ചുറ്റുവിളക്കും ദീപകാഴ്ചയും,രാത്രി 12ന് മംഗള ഗുരുസിയോടെ ഉത്സവം കൊടിയിറങ്ങും. 2017 ഏപ്രില്‍ 8ന് വൈകിട്ട് 6ന് പ്രസിദ്ധമായ ചന്ദ്രപൊങ്കാല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: