കറുകച്ചാല്‍ : ശാന്തിപുരം മഹാദേവപുരം ഭൈരവ മുത്താരമ്മന്‍ കോവിലിലെ പ്രതിഷ്ഠാദിനവും അമ്മന്‍കൊട ഉത്സവവും 30 നു തുടങ്ങും. ഏപ്രില്‍ 4ന് പൊങ്കാല ദിവസം രാവിലെ 6ന് ഗണപതിഹോമം 6.30 ന് വിശേഷാല്‍പൂജകള്‍ 8ന് ഭാഗവത പാരായണം വൈകിട്ട് 7ന് ദീപാരാധന.
30ന് വൈകിട്ട് 8ന് വില്പാട്ട് കുംഭപൂജ, കാല്‍നാട്ട്, കാപ്പുകെട്ട്, പൂപ്പടുക്ക ഏപ്രില്‍ 2ന് വൈകിട്ട് 7ന് ഹിഡുംബന്‍പൂജ വില്‍പ്പാട്ട് 8.30ന് കലാസന്ധ്യ 3ന് വൈകിട്ട് നേര്‍ച്ച കരകം 8നു നടക്കുന്ന സമ്മേളനം കെവിവിഎസ് ജില്ലാ പ്രസിഡന്റ് റോസ്ചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. 10ന് സംഗീതസദസ്സ്. 12.30ന് കുടിയിളപ്പ് ചിറപ്പ് 4ന് രാവിലെ 10ന് പൊങ്കാല 12ന് പൊങ്കലാട്ടം 12.30ന് ഉച്ചക്കൊട, ഗുരുതി 4ന് കാവടിയാട്ടം 8ന് ഗാനമേള 1ന് ആറാട്ട് കരകം 1.30ന് എതിരേല്‍പ്പ്, ആഴിപൂജ എന്നീ ചടങ്ങുകളാണ് നടക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: