കോഴിക്കോട് എസ്എഫ്ഐ മാര്‍ച്ചില്‍ സംഘര്‍ഷം

Monday 11 June 2012 2:18 pm IST

കോഴിക്കോട്: എസ്എഫ്ഐ പ്രവര്‍ത്തകര്‍ കോഴിക്കോട് നടത്തിയ മാര്‍ച്ചില്‍ നേരിയ സംഘര്‍ഷം. എസ്എഫ്ഐ ഇടുക്കി വൈസ് പ്രസിഡന്റായിരുന്ന അനീഷ് രാജന്റെ കൊലപാതകികളെ യുഡിഎഫ് സര്‍ക്കാര്‍ സംരക്ഷിക്കുകയാണെന്ന് ആരോപിച്ചായിരുന്നു മാര്‍ച്ച്. ബാരിക്കേഡുകള്‍ തകര്‍ത്ത് പോലീസ് വലയം ഭേദിക്കാന്‍ ശ്രമിച്ചതോടെ പ്രവര്‍ത്തകര്‍ക്കു നേരെ ജലപീരങ്കി പ്രയോഗിച്ചു. തുടര്‍ന്ന് ഇവരെ അറസ്റ് ചെയ്തു നീക്കി.



പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.