രാമപുരം: രാമപുരം ഗ്രാമപഞ്ചായത്തിലെ 2016-17 സാമ്പത്തിക വര്‍ഷത്തിലെ കെട്ടിട നികുതി, തൊഴില്‍ നികുതി മാര്‍ച്ച് 31ന് മുന്‍പായി അടയ്ക്കേണ്ടതാണ്. മാര്‍ച്ച് 31വരെ പിഴപ്പലിശ ഒഴിവാക്കിയിട്ടുണ്ട്. കുടിശ്ശിഖക്കാര്ക്കെതിരെ കര്‍ശന ജപ്തി/ പ്രോസിക്യൂഷന് നടപടികള്‍ സ്വീകരിക്കുന്നതാണെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: