പോത്തന്‍കോട് : ഓട്ടോയും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചു .മൂന്ന്പേ ര്‍ക്ക് പരിക്ക്.ഓട്ടോ െ്രെഡവര്‍ വാവറയമ്പലം കാവുവിള സ്വദേശി ഹരികുമാര്‍ (45),ഓട്ടോ യാത്രക്കാരിയായ വാവറയമ്പലം സ്വദേശികളായ രണ്ട് യുവതികള്‍ക്കാണ് പരിക്കേറ്റത്.ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ കരൂരില്‍ ആയിരുന്നു അപകടം.വാവറ യമ്പലത്ത് നിന്നും പോത്തന്ക്കോട്ടേയ്ക്ക് പോകുകയായിരുന്ന ഓട്ടോ മറ്റൊരു വാഹനത്തെ മറികടക്കുമ്പോള്‍ അതെ ദിശയില്‍ വരുകയായിരുന്ന ടാങ്കര്‍ ലോറിയുമായി ഇടിയ്ക്കുകയായിരുന്നു.പരിക്കേറ്റവരെ മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: