നന്നൂരമ്മക്ക ്ഇന്ന ്തൃക്കൊടിയേറ്റ്

Thursday 30 March 2017 4:39 pm IST

തിരുവല്ല: വള്ളംകുളം നന്നൂര്‍ ദേവീക്ഷേത്രത്തിലെ ഉത്സവത്തിന് ഇന്ന് രാവിലെ 9.10നും 9.45നും മധ്യേ തന്ത്രി കണ്ഠര് രാജീവര് കെ!ാടിയേറ്റും. രാത്രി എട്ടിന് നൃത്തനാടകം. രണ്ടാം ദിവസം രാത്രി എട്ടിന് നൃത്തനൃത്യങ്ങള്‍. ഏപ്രില്‍ രണ്ടിന് രാത്രി എട്ടിന് നൃത്തസന്ധ്യ. നാലാം ദിവസം രാത്രി എട്ടിന് കുത്തിയോട്ട ചുവടും കുത്തിയോട്ട പാട്ടും. അഞ്ചിന് ഏഴിന് നൃത്തനൃത്യങ്ങള്‍. ഏഴാം ദിവസം രാവിലെ 8.30ന് നവകം, കാവില്‍ നൂറുംപാലും തര്‍പ്പണവും. ഒന്‍പതിന് പെ!ാങ്കാല, സംവിധായകന്‍ എം.ബി. പത്മകുമാര്‍ ഭദ്രദീപം തെളിക്കും. 9.30ന് നാമസംഗീതാര്‍ച്ചന, 7.30ന് അന്‍പൊലി എഴുന്നള്ളിപ്പ്. എട്ടിന് തിരുവാമനപുരം മഹാവിഷ്ണു ക്ഷേത്രത്തില്‍ ധര്‍മ വിജയ ഘോഷയാത്രയും വിളക്കന്‍പൊലിയും. 10.30ന് വിളക്കന്‍പൊലി. ഏഴിന് 11.30ന് ഉത്സവബലിദര്‍ശനം, പത്തിന് ഓട്ടന്‍തുള്ളല്‍, 8.30ന് ക്ലാസിക്കല്‍ ഡാന്‍സ്, 10.30ന് നാടകം. ഒന്‍പതാം ഉത്സവദിനമായ എട്ടിന് വൈകിട്ട് 5.30ന് വേലകളി, ഒന്‍പതിന് സംഗീതസദസ്സ്, 11.50ന് പള്ളിവേട്ട. ഒന്‍പതിന് വൈകിട്ട് അഞ്ചിന് ആറാട്ടുബലി, ആറിന് പുറപ്പാട്, ഏഴിന് ആറാട്ട് വരവ്, 11.30ന് കെ!ാടിയിറക്ക് പൂജ, കൊടിയിറക്ക്. അകത്തെഴുന്നള്ളിപ്പ്, ആറാട്ട് കലശം

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.