അര്‍ബുദ നിര്‍ണയ ക്യാമ്പ്

Thursday 30 March 2017 6:27 pm IST

വടക്കാഞ്ചേരി: പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ സൊസൈറ്റി, ആക്ട്‌സ്, മര്‍ച്ചന്റ്‌സ് അസോസിയേഷന്‍, ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എന്‍.എസ്.എസ് യൂണിറ്റിന്റേയും സംയുക്താഭിമുഖ്യത്തില്‍ സ്തനാര്‍ബുദ കാന്‍സര്‍ നിര്‍ണയ ക്യാമ്പ് ഏപ്രില്‍ 3,4,9 തിയതികളില്‍ ഗവ.ബോയ്‌സ് ഹൈസ്‌കൂളില്‍ നടത്തുന്നു. സ്‌ക്രീനിംഗ് ക്യാമ്പും സൗജന്യ മാമോഗ്രഫി ടെസ്റ്റും ഉണ്ടായിരിക്കും. ഡോ. അരുണ്‍ വാര്യര്‍ ഏപ്രില്‍ ഒമ്പത് മുതല്‍ 11 വരെ പരിശോധന ഉണ്ടായിരിക്കുന്നതാണ്. മുന്‍കൂട്ടി ബുക്ക് ചെയ്യാന്‍ 04884 234999, 9961436683 എന്നീ നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.