ചിറയിന്‍കീഴ്: അഴൂര്‍ ദേവീ ക്ഷേത്രത്തിലെ മീന കാര്‍ത്തിക മഹോത്സവത്തോടനുബന്ധിച്ച്ഗരുഡന്തൂക്കം ഇന്ന് വൈകിട്ട് 3.30ന് നടക്കും. രാവിലെ കുട്ടികളുടെ ഉരുള്‍, 9.10ന് തൂക്കം ചമയല്‍, ഘോഷയാത്ര, ഉച്ചയ്ക്ക് 11.30ന് സമൂഹസദ്യ, വൈകുന്നേരം 3.30ന് തൂക്കം, രാത്രി 9.30ന് ഗാനമേള, 10.30ന് ആറാട്ട് പുറപ്പാട്, 10നും 12നും മദ്ധ്യേ ആറാട്ട് തിരിച്ചെഴുന്നള്ളത്ത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: