ന്യൂദല്‍ഹി: കൊച്ചി, ദല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ബെംഗളൂരു, ഹൈദരാബാദ്, അഹമ്മദാബാദ്, വിമാനത്താവളങ്ങളില്‍ ഏപ്രില്‍ ഒന്നു മുതല്‍ ഹാന്‍ഡ് ബാഗ് ടാഗുകളില്‍ സുരക്ഷ പരിശോധിച്ചുവെന്ന മുദ്ര പതിപ്പിക്കേണ്ട.
ആഭ്യന്തര, വിദേശ യാത്രാക്കാര്ക്കെല്ലാം ബാധകമാണ് പുതിയ നിയമം. ഈ വിമാനത്താവളങ്ങളിലെ പ്രധാന ടെര്‍മിനലുകളില്‍ ഹൈ ഡെഫനിഷന്‍ കാമറകള്‍ സ്ഥാപിച്ചതായും അധികൃതര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: