ഇരിങ്ങാലക്കുട: ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് കണ്ണിക്കര സെന്റ് പോള്‍സ് എല്‍. പി സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു.
സ്കൂളില്‍ നിന്നും ഉച്ചക്ക് കഴിച്ച ഭക്ഷണത്തില്‍ നിന്നാണ് ഭക്ഷ്യവിഷബാധയേറ്റത്. വൈകുന്നേരത്തോടെ കുട്ടികള്‍ക്ക് ഛര്‍ദ്ദി തുടങ്ങിയതിനെ തുടര്‍ന്ന് കുട്ടികളെ ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇരിങ്ങാലക്കുട പോലീസ് കേസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: