കൊടുങ്ങല്ലൂര്‍: മദ്യപിച്ച് ബസ്സ് ഓടിച്ച ഡ്രൈവറെ പോലിസ് അറസ്റ്റു ചെയ്തു. നാട്ടിക നായരുശ്ശേരി സുനിലിനെയാണ് അറസ്റ്റു ചെയ്തത്.നിറയെ യാത്രക്കാരുമായി ഇയാള്‍ പി.എം.എസ് എന്ന ബസ്സോടിച്ചു വരികയായിരുന്നു.ഇയാളെ കോടതിയില്‍ ഹാജരാക്കി.

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies
പ്രതികരിക്കാൻ ഇവിടെ എഴുതുക: