വിജിലന്‍സ് അന്വേഷിക്കണം: ബിജെപി

Friday 31 March 2017 9:05 pm IST

ആലപ്പുഴ: നഗരസഭയില്‍ 2016- 17 പദ്ധതിവര്‍ഷം നിര്‍മ്മാണം നടത്താതെയും പൂര്‍ത്തീകരിക്കാതെയും അനവധി പ്രവൃത്തികള്‍ക്ക് പണം നല്‍കിയതായി ആരോപണം ഉയര്‍ന്നതില്‍ വിജിലന്‍സ് അന്വേഷിക്കണമെന്ന് ബിജെപി അമ്പലപ്പുഴ മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് വി. ശ്രീജിത്ത്, ജില്ലാ സെക്രട്ടറി എം.വി. ഗോപകുമാര്‍ എന്നിവര്‍ ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.