പിരായിരി:കോളേജ് വിദ്യാര്‍ത്ഥിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി.പള്ളിക്കുളം ഇരുപ്പക്കാട് റോഡില്‍ പരേതനായ കാദര്‍ ബാഷയുടെ മകന് ആഷിഖ്(20)ആണ് മരിച്ചത്.വിക്ടോറിയാ കോളേജിലെ അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയാണ്.ജില്ലാ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു കൊടുത്തു.സംസ്ക്കാരംപള്ളിക്കുളം ജുമാ മസ്ജിദില്‍ നടത്തി.മരണ കാരണം വെളിപ്പെടുത്തിയിട്ടില്ല. നോര്‍ത്ത് പോലീസ് കേസ്സെടുത്ത് അന്വേഷണം ആരംഭിച്ചു.മാതാവ.്അസ്മ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: