പാല: വലവൂര്‍ സര്‍വ്വീസ് സഹകരണബാങ്ക് സ്ഥാപക പ്രസിഡന്റ് കെ.ഒ. ജോസഫ് ഐക്കരയുടെ നിര്യാണത്തില്‍ ബാങ്ക് ഭരണസമിതി അനുശോചിച്ചു. പ്രസിഡന്റ് കെ.ജെ. ഫിലിപ്പ് കുഴികുളം അദ്ധ്യക്ഷത വഹിച്ചു. വൈസ്പ്രസിഡന്റ് എസ്. കൃഷ്ണന്‍കുട്ടി നായര്‍, സെക്രട്ടറി ടോമി എന്‍ ജേക്കബ്ബ്, ബോര്‍ഡ് അംഗങ്ങളായ ബെന്നി മുണ്ടത്താനം, എം.പി. രാമകൃഷ്ണന് നായര്‍, കെ.പി. കൃഷ്ണന്‍കുട്ടി നായര്‍, അഗസ്റ്റിന് ജോസഫ്, ജോസ് മാത്യു, അനീഷ്കുമാര്‍. ഇ.കെ, ശാരദ കുഞ്ഞമ്മ, പ്രാന്‍സ് സെബാസ്റ്റ്യന്‍, ബിനോയി മാനുവല്‍, അജിമോന്, ലിസ്സി ജോസ്, ഷീലാബാബു, ലിസ്സമ്മ ബോസ് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: