ന്യൂദല്‍ഹി: ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത് രാഷ്ട്രപതിയാകണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സി.കെ. ജാഫര്‍ ഷെരീഫ് .
ഭാഗവതിന്റെ ദേശഭക്തിയില്‍ ആര്‍ക്കും ഒരു സംശയവും ഇല്ലെന്നും അദ്ദേഹം തന്റെ ട്വിറ്റര്‍ സന്ദേശത്തില്‍ ചൂണ്ടിക്കാട്ടി.
അദ്ദേഹം മുസ്ലീങ്ങള്‍ അടക്കം രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും സ്വീകാര്യനായിരിക്കും. ഷെരീഫ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: