ആലുവ: മൂന്നാര്‍ കയ്യേറ്റ വിഷയത്തില്‍ ആവശ്യമെങ്കില്‍ ഇടപെടുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങ്. വിഷയത്തെപ്പറ്റി വിശദമായി പഠിക്കും.സംസ്ഥാനത്തെ ബിജെപി നേതാക്കള്‍ നല്കിയ നിവേദനം പരിഗണിച്ച് നടപടി സ്വീകരിക്കുമെന്നും രാജ്നാഥ് സിങ്ങ് പറഞ്ഞു .
അതേസമയം, മൂന്നാറിലേത് ഉത്തരാഖണ്ഡിന് സമാനമായ സാഹചര്യമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: