ഇത് കൂട്ടായ്മയുടെ വിജയം: അഡ്വ.കെ.ശ്രീകാന്ത്

Wednesday 24 May 2017 8:37 pm IST

കാസര്‍കോട്: കാസര്‍കോട് ജില്ലയ്ക്ക് ലഭിച്ച് പാസ്‌പോര്‍ട്ട് സേവാ കേന്ദ്രം കൂട്ടായ പരിശ്രമത്തിന്റെ വിജയമാണെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ.കെ.ശ്രീകാന്ത് പറഞ്ഞു. നിരവധി വര്‍ഷങ്ങളായി ആവശ്യപ്പെട്ടു കൊണ്ടിരിക്കുന്നതാണ് ജില്ലയ്ക്ക് ഒരു പാസ്‌പോര്‍ട്ട് സേവാ കേന്ദ്രമെന്നത്. ഇക്കാര്യത്തില്‍ മാധ്യമങ്ങള്‍ നടത്തിയ ശ്രദ്ധേയമായ ഇടപെടലുകളെ ശ്രീകാന്ത് അഭിനന്ദിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.