ചെങ്ങാലൂര്‍: പുതുക്കാട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 7 ല്‍ ചെങ്ങാലൂരില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ നിര്‍മ്മിച്ച അംഗനവാടി റോഡിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് അബിളി ശിവരാജന് നിര്‍വ്വഹിച്ചു. വൈസ് പ്രസിഡണ്ട് പി.വി.ജെന്സന് അദ്ധ്യക്ഷനായിരുന്നു. ബ്ലോക്ക് പഞ്ചായത്തംഗം ഷാജു കാളിയേങ്കര മുഖ്യാതിഥിയായിരുന്നു. സ്ഥിരം സമിതി അദ്ധ്യക്ഷന്‍ ബേബി കീടായില്‍ .പഞ്ചായത്തംഗം രാജു തളിയപറമ്പില്‍, സി.ഡി.എസ് മെമ്പര്‍ പുപ്പംഭാസ്ക്കരന് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: