ഷൊര്‍ണൂര്‍:പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ഷൊര്‍ണൂര്‍ മഞ്ഞക്കാട് നായാടിക്കുന്ന് മാങ്കുഴി വീട്ടില്‍ ബൈജുവിന്റെ ഭാര്യ രമ്യ(29)യാണ് ഇന്നലെ ഉച്ചയോടെ എറണാംകുളം മെഡിക്കല്‍ ട്രസ്റ്റ് ആസ്പത്രിയില്‍ മരിച്ചത്.മാര്‍ച്ച് 24ന് ഉച്ചക്ക് വീട്ടുവളപ്പില്‍ ചപ്പ് കത്തിക്കുന്നതിനിടെ വസ്ത്രത്തില്‍ തീപിടിക്കുകയായിരുന്നു. മക്കള്‍: രോഹിത്, രോഷന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: