കോട്ടയം: കോട്ടയത്ത് 46വര്‍ഷം മുന്‍പ് ലളിതമായി ആരംഭിച്ച ബ്യൂട്ടിപാലസ് ഇന്ന് പ്രശസ്തമായ നിലയിലേക്ക് വളര്‍ന്നു. ഭരതനാട്യം, മോഹിനിയാട്ടം, സിനിമാറ്റിക് ഡാന്‍സ്, മാര്‍ഗംകളി, തിരുവാതിര, നൃത്ത പരിപാടികള്‍, ഒപ്പന തുടങ്ങിയ പ്രോഗ്രാമുകള്‍ക്ക് ആവശ്യമായ ഡാന്‍സ് ഡ്രസ്, ആഭരണങ്ങള്‍, മേക്കപ്പ് സാമഗ്രികള്‍, മറ്റു കലാസാമഗ്രികള്‍ എന്നിവയുടെ ഹോള്‍സെയില്‍ വില്‍പ്പനയും അതുപോലെ ആവശ്യക്കാര്‍ക്ക് വാടകയ്ക്ക് നല്‍കുന്നതും ബ്യൂട്ടിപാലസിനെ ഈ രംഗത്ത് ശ്രദ്ധേയമാക്കുന്നു. വിദേശരാജ്യങ്ങളിലേക്ക് കലാപരിപാടികള്‍ക്ക് ആവശ്യമായ എല്ലാ സാമഗ്രികളും ആവശ്യാനുസരണം സ്പോട്ടില്‍ എത്തിച്ചുകൊടുക്കും. കോട്ടയത്ത് വൈഎംസിഎ റോഡിലും പാല, വെള്ളാപ്പാട്, ഐസിഐസിഐ ബാങ്കിന് സമീപം പെണ്ടനാത്ത് പ്ലാസ ബില്‍ഡിംഗിലും ബ്യൂട്ടിപാലസ് പ്രവര്‍ത്തിക്കുന്നു. തിരുവല്ലയില്‍ ഉടന്‍പ്രവര്‍ത്തനം ആരംഭിക്കും. ഫോണ്‍: 9847245786, 0481-2564906.
പ്രതികരിക്കാൻ ഇവിടെ എഴുതുക: