കുറവിലങ്ങാട് : കാളികാവ് ദേവീക്ഷേത്രത്തിലെ മീനപ്പുര ഉത്സവ കൊട് യേറ്റ് തിങ്കളാഴ്ച വൈകുന്നേരം 7.30 നിന് തന്ത്രി മനയത്താറ്റ് നാരായണന് നമ്പൂതിരിയുടെയും മേല്‍ശാന്തി മംഗലത്തുമന അജയന് നമ്പൂതിരിയുടെയും മുഖ്യകാര്‍മ്മികത്വത്തില്‍ നടക്കും തുടര്‍ന്ന് പഞ്ചാരി മേളം രാത്രി 8.30 തിന് വില്‍ കലാമേളഎന്നിവ നടക്കും ചുവ്വാഴ്ച രാവിലെ അഞ്ചിന് അഷ് ടാഭിക്ഷേ കം ത്രികാല പൂജ കളഭാഭിക്ഷേ കം ഉച്ചക്ക് 12.30 തിന് മഹാപ്രസാദമൂട്ട് വൈകുന്നേരം ആറിന് താലപ്പൊലി ഘോഷയാത്ര രാത്രി 9 ന് കൊടി കീഴില്‍ വിളക്ക് എന്നിവ നടക്കും ശനിയാഴ്ച ആറാട്ടും ഞായര്‍ രാവിലെ 10.30ന് പൊങ്കാല വലിയ പായസം എന്നിവയും നടക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക: