പയ്യന്നൂര്‍: മാടായി ഉപജില്ലാ ഭാരത് സ്കൗട്ട് ആന്റ് ഗൈഡ്സ് തൃതീയ സോപാന് ക്യാമ്പ് കടന്നപ്പള്ളി ഗവ: ഹയര്‍ സെക്കണ്ടറി സ്കൂളില്‍ നടന്നു. പഞ്ചായത്തു പ്രസിഡന്റ് ഇ.പി.ബാലകൃഷ്ണന് ഉദ്ഘാടനം ചെയ്തു. പ്രഥമാധ്യാപകന് എം.മോഹനന് അധ്യക്ഷത വഹിച്ചു. പി.രമേശന്, എസ്.വസന്ത, കെ.ബാബു എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: