കണ്ണൂര്‍: ഹനുമാന് ദേവസ്ഥാനമായ സന്മാര്ഗ്ഗദര്ശ്ശന സഹോദരാശ്രമത്തില് ശ്രീരാമ നവമിയും ഹനുമല്‍ ജയന്തിയും നാളെ മുതല്‍ 11 വരെ വിവിധ പരിപാടികളോടെ നടക്കും. നാളെ രാവിലെ ശ്രീ ഗുരുപാദ പൂജ, ശ്രീരാമ നാമാര്‍ച്ചന, വൈകുന്നേരം 5ന് ശ്രീരാമനാമ കീര്‍ത്തനം, 6.30ന് സംഗീതാര്‍ച്ചന, 5ന് വൈകുന്നേരം 6.30ന് ഭജന സന്ധ്യ, ആറ് മുതല്‍ എട്ട് വരെ വൈകുന്നേരം 6.30ന് ഭജന, 9ന് വൈകുന്നേരം 6.30ന് അഡ്വ.എ.വി.കേശവന്റെ പ്രഭാഷണം, 10ന് 6.30ന് സംഗതാര്ച്ചന, 11ന് ഉച്ചക്ക് 12ന് നാമ മന്ത്രാമൃത പൂജ, തിലകാര്ച്ചന, 12.30ന് പ്രസാദ സദ്യ, വൈകുന്നേരം 6.30ന് ഭജന എന്നിവ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: