തലശ്ശേരി: ധര്‍മ്മടം പോലീസ് സ്റ്റേഷനിലെ ജീപ്പ് മറിഞ്ഞ് പോലീസുകാരന് പരിക്ക്. ധര്‍മ്മടം പോലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിള്‍ സജീവനാണ് പരിക്കേറ്റത്. പരിക്ക് സാരമുള്ളതല്ല. ദേശീയ പാതയില്‍ ധര്‍മ്മടം മൊയ്തു പാലത്തിനടുത്ത് കൈവരിയില്ലാത്ത ഭാഗത്തുവെച്ചണ് അപകടം നടന്നത്. പുതിയ റോഡില്‍ നിന്ന് പത്തടിയോളം താഴ്ചയിലേക്കാണ് ജീപ്പ് തലകീഴായി മറിഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: