കരുനാഗപ്പള്ളി: വിശ്വഹിന്ദു പരിഷത്ത് ഓച്ചിറ മണ്ഡലം കണ്വന്ഷന് സംസ്ഥാന ഉപാധ്യക്ഷന്‍ വി.ആര്.രാജശേഖരന് ഉദ്ഘാടനം ചെയ്തു. ജില്ലാ വിക്കിങ്ങ് പ്രസിഡന്റ് വരവിള വാസുദേവന്‍ അധ്യക്ഷ വഹിച്ച യോഗത്തില്‍ ജില്ലാ സെക്രട്ടറി ജയദേവന്, മണി മോഹനന്, അജിത്ത് കുമാര്‍, ഗിരീഷ് എന്നിവര്‍ സംസാരിച്ചു. യോഗത്തില്‍ ശ്രീവത്സന്‍ (പ്രസിഡന്റ്), അനൂപ് തോട്ടത്തില്‍ (വൈസ് പ്രസിഡന്റ്), ശൈലേഷ് (സെക്രട്ടറി), അജയഘോഷ് (ജോയിന്റ്സെക്രട്ടറി), ചന്ദ്രന്(ട്രഷറര്‍), സന്താഷ് (സത്സംഗ പ്രമുഖ്) എന്നിവരെ ഓച്ചിറ മണ്ഡലം ഭാരവാഹികളായി തിരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: