വിസ്മയയുടെ നൊമ്പരം ‘കണ്ണീര്‍ക്കനലുകള്‍‘ വൈറലാകുന്നു

Wednesday 24 May 2017 5:43 pm IST

കണ്ണൂര്‍: ഫാസിസത്തിനെതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമായി പുറത്തിറക്കിയ കവിത ‘കണ്ണീര്‍ക്കനലുകള്‍’ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നു. കണ്ണൂരില്‍ സിപി‌എം നരാധമന്മാര്‍ നടത്തിയ കൊലപാതകത്തില്‍ അച്ഛനും സ്വപ്നങ്ങളും നഷ്ടപ്പെട്ട വിസ്മയയുടെ വിലാപമാണ് ജനഹൃദയങ്ങളുടെ നൊമ്പരമാകുന്നത്. എറൈസ് മീഡിയ നെറ്റ്‌വർക്കിന്റെ പേജിലൂടെ പുറത്തുവന്ന കവിത നിരവധി ആളുകള്‍ ഇതിനോടകം ഷെയര്‍ ചെയ്തു കഴിഞ്ഞു. മൂന്ന് സീന്‍ മാത്രമുള്ള കവിതയുടെ ദൃശ്യാവിഷ്കാരം രണ്ട് മുന്നു ദിവസങ്ങള്‍ക്കുള്ളില്‍ യൂട്യൂബിലും ദൃശ്യമാകും. കണ്ണൂരില്‍ സിപി‌എം നരാധമന്മാര്‍ നടത്തിയ കൊലപാതകത്തില്‍ അച്ഛനും സ്വപ്നങ്ങളും നഷ്ടപ്പെട്ട വിസ്മയയുടെ വിലാപമാണ് ജനഹൃദയങ്ങളുടെ നൊമ്പരമാകുന്നത്. https://www.facebook.com/arisemedianetwork/videos/1378959348829037/

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.