ലഖ്നൗ: ഫോണ്‍ വഴി ഭര്‍ത്താവ് തന്നെ മൊഴിചൊല്ലിയതിനെതിരെ, യുവതി നീതി തേടി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ സമീപിച്ചു.
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുടെ ജനത ദര്‍ബാറിലാണ് സംഭവം. സബ്രീന് എന്ന യുവതിയാണ് വിവാഹം കഴിഞ്ഞത് മുതല്‍ ഭര്‍ത്താവ് തന്നെ അപമാനിക്കുന്നുവെന്നും ഒടുവില്‍ ഫോണ്‍ വഴി മൊഴി ചൊല്ലിയെന്നും കാട്ടി രംഗത്തെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: