ആലപ്പുഴ: ദേശീയ-സംസ്ഥാന പാതയോരങ്ങളിലെ മദ്യശാലകള്‍ നിര്‍ത്തിയ സാഹചര്യം കണക്കിലെടുത്ത് അബ്കാരി മേഖലയിലുളള കുറ്റകൃത്യങ്ങള്‍ തടയുന്നതിന് ജില്ലയില്‍ എന്‍ഫോഴ്സ്മെന്റ് പ്രവര്‍ത്തനം ശക്തിപ്പെടുത്തി. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ജില്ലാ കണ്ട്രോള് റൂം പ്രവര്‍ത്തനം ആരംഭിച്ചു.
ജില്ലാ ഓഫീസ് കണ്ട്രോള് റൂം- 0477-2252049, 1800 4252696–ടോള്‍ ഫ്രീ, 155 358-ടോള്‍ ഫ്രീ ബി.എസ്.എന്‍.എല്‍, എക്സൈസ് സ്പെഷല്‍ സ്ക്വാഡ് – 0477 2251639, ആലപ്പുഴ അസി. എക്സൈസ് കമ്മിഷണര്‍ (എന്‍ഫോഴ്സ്മെന്റ്) 9496002864, ഡെപ്യൂട്ടി എക്സൈസ് കമ്മിഷണര്‍ 9447178056, ചേര്‍ത്തല എക്സൈസ് സര്‍ക്കിള്‍ ഓഫീസ് 0478 2813126, 9400069483 (സി.ഐ), 9400069484, ആലപ്പുഴ എക്സൈസ് സര്‍ക്കിള്‍ ഓഫീസ് 0477 2230183, 9400069485 (സി.ഐ), 9400069486 (ഇ.ഐ), കുട്ടനാട് എക്സൈസ് സര്‍ക്കിള്‍ ഓഫീസ് 0477 2704833, 9400069487, ചെങ്ങന്നൂര്‍ എക്സൈസ് സര്‍ക്കിള്‍ ഓഫീസ് 0479 2452415, 9400069488 (സി.ഐ), 9400069489 (ഇ.ഐ), മാവേലിക്കര എക്സൈസ് സര്‍ക്കിള്‍ ഓഫീസ് 0479 2340265, 9400069490 (സി.ഐ.), 9400069491 (ഇ.ഐ), ഹരിപ്പാട് എക്സൈസ് സര്‍ക്കിള്‍ ഓഫീസ് 0479 2412350, 9400069492 (സി.ഐ), 9400069493 (ഇ.ഐ).
ആലപ്പുഴ എക്സൈസ് എന്‍ഫോഴ്സ്മെന്റ് ആന്ഡ്് ആന്റി നാര്‍ക്കോട്ടിക്ക് സ്പെഷല്‍ സ്ക്വാഡ് 0477 2251639, 9400069494 (സി.ഐ) 9400069495 (ഇ.ഐ), എക്സൈസ് റേഞ്ച് ഓഫീസ് കുത്തിയതോട് 0478 2561966, 9400069496 (ഇ.ഐ), ചേര്‍ത്തല എക്സൈസ് റേഞ്ച് ഓഫീസ് 0478 2823547, 9400069497 (ഇ.ഐ), ആലപ്പുഴ എക്സൈസ് റേഞ്ച് ഓഫീസ് 0477 2230182, 9400069498 (ഇ.ഐ), കുട്ടനാട് എക്സൈസ് റേഞ്ച് ഓഫീസ് 0477 2704851, 9400069499 (ഇ.ഐ) ചെങ്ങന്നൂര്‍ എക്സൈസ് റേഞ്ച് ഓഫീസ് 0479 2451818, 9400069501 (ഇ.ഐ), മാവേലിക്കര എക്സൈസ് റേഞ്ച് ഓഫീസ് 0479 2340270, 9400069502 (ഇ.ഐ), നൂറനാട് എക്സൈസ് റേഞ്ച് ഓഫീസ്് 0479 2373300, 9400069503 (ഇ.ഐ), കാര്‍ത്തികപ്പളളി എക്സൈസ് റേഞ്ച് ഓഫീസ് 0479 2480570, 9400069504 (ഇ.ഐ), കായംകുളം എക്സൈസ് റേഞ്ച് ഓഫീസ് 0479 2434858, 9400069505 (ഇ.ഐ).
പ്രതികരിക്കാൻ ഇവിടെ എഴുതുക: