പാലാ:നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ പൊതു ജനങ്ങള്‍ക്കായി നിര്‍മ്മിച്ചിട്ടുള്ള ശൗചാലയങ്ങള്‍ ഉപയോഗയോഗ്യമാക്കണമെന്ന് മീനച്ചില്‍ താലൂക്ക് വികസന സമിതിയോഗം ആവശ്യപ്പെട്ടു. മീനച്ചില്‍ താലൂക്കിലെ തോടുകളിലേക്ക് മാലിന്യം ഒഴുക്കി വിടുന്നതും തോട്ടു പുറമ്പോക്ക് കൈയേറുന്നതും അന്വേഷിച്ച് നടപടി സ്വീകരിക്കണമെന്നും മാനത്തൂര്‍ ഭാഗത്ത് ദിശാഫലകങ്ങള്‍ സ്ഥാപിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: