പാലാ: മുത്തോലി ഗ്രാമപഞ്ചായത്ത് ഈ വര്‍ഷവും പദ്ധതി വിഹിതം 100 ശതമാനം ചെലവഴിച്ചു. 15വര്‍ഷമായി പദ്ധതി വിഹിതം മുഴുവന്‍ ചെലവഴിക്കുന്ന സംസ്ഥാനത്തെ ഏക പഞ്ചായത്ത് എന്ന ബഹുമതി മുത്തോലി കൈവരിച്ചു. ഈ വര്‍ഷം 100 ശതമാനം ചെലവഴിച്ച സംസ്ഥാനത്തെ 6പഞ്ചായത്തുകളില്‍ ഒ ന്നാണ് മുത്തോലി. ആരോഗ്യ, യുവജനക്ഷേമ മേഖലകള്‍ക്ക് ഊന്നല്നല്കി രൂപികരിച്ച പദ്ധതികള്‍ സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന അനേകം ആളുകള്‍ക്ക് പ്രയോജനപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: