കൊച്ചി:സംസ്ഥാനത്തു സ്വര്‍ണവിലയില്‍ റെക്കോഡ് വര്‍ധന.സ്വര്‍ണ വില ഗ്രാമിന് 10 രൂപ വര്‍ധനയോടെ 2775 രൂപയും പവന് 80 രൂപയുടെ വര്‍ധനയോടെ 22,200 രൂപയുമാണ് ഇന്നത്തെ വില.ആഗോള വിപണിയിലും സ്വര്‍ണത്തിന് വില ഉയര്‍ന്നു. ട്രോയ് ഔണ്‍സിന് 4.99 ഡോളര്‍ വര്‍ധനയോടെ 1623.09 ഡോളര്‍ നിരക്കിലാണ് സ്വര്‍ണം വ്യാപാരം തുടരുന്നത്. യൂറോപ്യന്‍ രാജ്യങ്ങളുടെ കടബാധ്യത സംബന്ധിച്ച ആശങ്കകളാണ് സ്വര്‍ണത്തിന് വില കുത്തനെ ഉയര്‍ത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: