പ്രതിഷ്ഠാദിന മഹോത്സവം

Tuesday 4 April 2017 12:57 pm IST

വെള്ളമുണ്ട:  വെള്ളമുണ്ട ശ്രീ പടാരി വേട്ടക്കൊരു മകൻ ക്ഷേത്ര പ്രതിഷ്ഠാദിന മഹോത്സവം ഏപ്രിൽ 9 മുതൽ 12 വരെ നടക്കും.  ഉത്സവത്തിനായുള്ള ധനശേഖരണം വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് തങ്കമണിയിൽ നിന്നും തുക സ്വീകരിച്ച് കൊണ്ട് ക്ഷേത്രം രക്ഷാധികാരി വി. മാധവൻ നമ്പ്യാർ ഉദ്ഘാടനം ചെയ്തു.  ക്ഷേത്ര സമിതി പ്രസിഡന്റ് എം രവീന്ദ്രൻ, സെക്രട്ടറി വി. ജിതേഷ്, ട്രഷറർ സി.ഡി. രജേഷ്  ,മാതൃസമിതി പ്രസിഡന്റ് ജിജി സുനിൽ എന്നിവർ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.